ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് ഈ വാരാന്ത്യത്തിൽ ഇന്ന് ഏപ്രിൽ 18 മുതൽ 20 വരെ എനർജി മെട്രോ സ്റ്റേഷനിൽ നിന്നും, ഊദ് മേത്ത സ്റ്റേഷനിൽ നിന്നും ജബൽ അലിയിലെ ചർച്ച് കോംപ്ലക്സുകളിലേക്ക് സൗജന്യ ബസ് സർവീസുകൾ നടത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സൗജന്യ ബസ് സർവീസുകൾ ഉണ്ടാകുക.
التزاماً بتوجيهات القيادة الرشيدة بتعزيز قيم التعايش وروح التسامح والألفة في المجتمع، وتماشياً مع حرص #هيئة_الطرق_و_المواصلات على مشاركة مختلف الطوائف في #دبي، توفر الهيئة حافلات مجانية لنقل الزوار من محطة مترو الطاقة إلى مجمع الكنائس في منطقة جبل علي، طيلة أيام احتفالات عيد… pic.twitter.com/B5d12mCnxc
— RTA (@rta_dubai) April 17, 2025
.