ഷാർജയിൽ മലപ്പുറം സ്വദേശിയെ കാണാതായതായി പരാതി

Malappuram native missing in Sharjah, complaint filed

ഷാർജ മഹത്ത,ഖാസിമിയ റീജൻസി ടവർ ഭാഗത്തുനിന്നും ഫോട്ടോയിലുള്ള മലപ്പുറം കൽപകഞ്ചേരി സ്വദേശി അടിയാട്ടിൽ മുഹമ്മദ് എന്ന ബാവ (75 വയസ്സ് ) യെ ഇന്നലെ 2025 ഏപ്രിൽ 17 വ്യാഴാഴ്ച്ച വൈകീട്ട് മുതൽ കാണാതായതായി പരാതി. കേൾവിക്കുറവുള്ള വ്യക്തിയാണ്.

കണ്ടെത്തുന്നവരോ വിവരമറിയുന്നവരോ താഴെ നമ്പറുകളിലോ പോലീസിലോ വിവരം അറിയിക്കാവുന്നതാണ്.

അമീർ ഹംസ
056 700 9222
അബ്ദുൽ വാഹിദ് മയ്യേരി
050 551 3896
സാദിഖ് മയ്യേരി
056 920 9791
ഫൈസൽമയ്യേരി
050 483 5305
ഷഫീഖ് കള്ളിയത്ത്
050 102 2583

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!