ദുബായിലെ ദെയ്റയിലേക്കുള്ള ജുമൈറ സ്ട്രീറ്റിലെ ചില ഭാഗങ്ങൾ നാളെ ഏപ്രിൽ 21തിങ്കളാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
ഉം സുഖീം ഇന്റർസെക്ഷനും ബുർജ് അൽ അറബ് ഇന്റർസെക്ഷനും ഇടയിലുള്ള ഭാഗത്താണ് അടച്ചിടൽ ഉണ്ടാകുക. നാളെ പുലർച്ചെ 1:30 മുതൽ മറ്റന്നാൾ പുലർച്ചെ 5:30 വരെ റോഡ് അടച്ചിടും.
سيتم إغلاق شارع جميرا من تقاطع أم سقيم إلى تقاطع برج العرب باتجاه ديرة، يوم الاثنين 21 أبريل 2025، من الساعة 1:30 صباحاً حتى الساعة 5:30 صباحاً.
تدعوكم #هيئة_الطرق_و_المواصلات إلى التخطيط لرحلاتكم مسبقاً والانطلاق باكراً واستخدام الطرق البديلة، لضمان تنقل سهل وسلس خلال ساعات… pic.twitter.com/QWte2Qxqb8
— RTA (@rta_dubai) April 20, 2025