യുഎഇയിൽ 2025 മെയ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു

Petrol and diesel prices for May 2025 announced in January

ഇതനുസരിച്ച് മെയ് മാസത്തിലെ പെട്രോൾ വിലകളിൽ ഒരു ഫിൽസിന്റെ വർദ്ധനവും, ഡീസൽ വിലയിൽ 11ഫിൽ‌സിന്റെ കുറവും ഉണ്ടാകും.

ഏപ്രിൽ മാസത്തിലെ 2.57 ദിർഹത്തിൽ നിന്ന് സൂപ്പർ 98 പെട്രോളിന് മെയ് മാസത്തിൽ 2.58 ദിർഹമാകും

മെയ് മാസത്തിൽ സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.47 ദിർഹം വിലവരും, ഏപ്രിൽ മാസത്തിലെ നിരക്ക് 2.46 ദിർഹം ആയിരുന്നു.

മെയ് മാസത്തിൽ ഇ-പ്ലസ് 91 പെട്രോളിന് 2.39 ദിർഹമായിരിക്കും വില. ഏപ്രിൽ മാസത്തിലെ നിരക്ക് 2.38 ദിർഹമായിരുന്നു.

ഏപ്രിൽ മാസത്തിൽ ഡീസലിന് ലിറ്ററിന് 2.63 ദിർഹമായിരുന്നെങ്കിൽ മെയ് മാസത്തിൽ 2.52 ദിർഹമായിരിക്കും നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!