പാകിസ്ഥാന്റെ വ്യോമാതിർത്തിയിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള പ്രവേശനം അനിശ്ചിതത്വത്തിലായതിനാൽ, പാകിസ്ഥാനും യുഎഇയും തമ്മിലുള്ള വിമാന സർവീസുകൾ മെയ് 10 ശനിയാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എമിറേറ്റ്സ് അറിയിച്ചു.