രാത്രി 10 മണിയോടെ രാജസ്ഥാനിലെ ജൈസൽ മെറിനെ ലക്ഷ്യം വച്ചുകൊണ്ട് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. എല്ലാ ഡ്രോണുകളും മിസൈലുകളും ഇതുവരെ ഇന്ത്യൻ സേന ആകാശത്തുവച്ചു തന്നെ നിർവീര്യമാക്കിയതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. ആളപായം ഇല്ല. സുരക്ഷ പാലിക്കാൻ സൈറൺ മുഴങ്ങുന്നുണ്ട്.
