ദുബായിൽ ഇനി സാലിക് ബാലൻസ് കൊണ്ട് എനോക് സ്റ്റേഷനുകളിൽ നിന്ന് ഇന്ധനമടിക്കാം

You can now fuel at Enoc stations in Dubai with your Salik balance

ദുബായിൽ ഇനി സാലിക് ഇ-വാലറ്റിലെ ബാലൻസ് ഉപയോഗിച്ച് എനോക് സ്റ്റേഷനുകളിൽ നിന്ന് ഇന്ധനമടിക്കാം. ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനിയും ഇനോക് ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെ തുടർന്നാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

ഇനോക് ഗ്രൂപ്പിൻ്റെ സർവീസ് സ്റ്റേഷനുകളിലും റീട്ടെയിൽ കേന്ദ്രങ്ങളിലും ഇന്ധനം നിറക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി ഈ സംയോജിത പേയ്മെൻ്റ് ഓപ്ഷനുകൾ ലഭ്യമാകും. ഇടപാടിന്റെ തുക ഉപഭോക്താവിൻ്റെ സലിക് ഇ-വാലറ്റിലെ ബാലൻസിൽ നിന്ന് യാന്ത്രികമായി ഡെബിറ്റ് ചെയ്യപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!