ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

IndiGo Airlines launches service from Fujairah to Kannur and Mumbai

ഇൻഡിഗോ എയർലൈൻസ് ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കുമുള്ള സർവീസ് മെയ് 15 മുതൽ ആരംഭിച്ചു. രാവിലെ 9.30ന് മുംബൈയിൽനിന്ന് എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്.

കണ്ണൂരിൽനിന്ന് രാത്രി 8.55ന് പുറപ്പെട്ട കന്നി വിമാനം രാത്രി 11.25ന് ഫുജൈറയിൽ ഇറങ്ങിയപ്പോഴും സ്വീകരിക്കാൻ വിമാനത്താവള, എയർലൈൻ അധികൃതർ എത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!