ഹൃദയാഘാതം : 25 വയസ്സുകാരനായ കാസർകോട് സ്വദേശി ദുബായിൽ മരിച്ചു

Heart attack- 25-year-old Kasaragod native dies in Dubai

ദുബായിൽ 25 വയസ്സുകാരനായ കാസർകോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

കാസർകോട് ഉദുമ മാങ്ങാട് അംബാപുരം റോഡിൽ താമസിക്കുന്ന പാക്യാര മാങ്ങാടൻ ഹസൈനാറിന്റെ്റെയും റാഹിലയുടെയും മകൻ റകീബ് (25) ആണ് മരിച്ചത്.

ദുബായിൽ ഒരു കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്‌തു വരികയായിരുന്നു. ദുബായ് ബർഷ ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും.
സഹോദരങ്ങൾ: ഷഫീഖ്, തൗഫീഖ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!