ദുബായിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതായി റിപ്പോർട്ടുകൾ

More women than men are getting driving licenses in Dubai, reports say

ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ദുബായിൽ1,05,568 ഡ്രൈവിംഗ് ലൈസൻസുകൾ സ്ത്രീകൾക്ക് ലഭിച്ചപ്പോൾ 6903 എണ്ണം മാത്രമാണ് പുരുഷൻമാർക്ക് ലഭിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപൺ ഡാറ്റ പ്രകാരം 2024 ൽ യുഎഇയിലുടനീളം 161,704 പുതിയ ഡ്രൈവിംഗ് ലൈസൻസുകളാണ് സ്ത്രീകൾക്ക് ലഭിച്ചത്. അതേസമയം പുരുഷൻമാർക്ക് ലഭിച്ചത് 2,21,382 പുതിയ ലൈസൻസുകളും ആണ്.

ഔദ്യോഗിക രേഖകൾ പ്രകാരം 2024 ൽ ആകെ യുഎഇയിൽ അനുവദിച്ചത് 3,83,086 പുതിയ ഡ്രൈവിംഗ് ലൈസൻസുകളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!