ബലിപെരുന്നാൾ 2025 : ദുബായ്, ഫുജൈറ എമിറേറ്റുകളിലെ 1,097 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഭരണാധികാരികൾ.

Eid al-Adha 2025- Rulers order release of 1,097 prisoners in Dubai and Fujairah emirates.

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ 985 വ്യത്യസ്ത രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും ഫുജൈറയിലെ 112 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!