അഹമ്മദാബാദ് വിമാനദുരന്തം : അനുശോചനമറിയിച്ച് യു എ ഇ

Ahmedabad plane crash- UAE expresses condolences

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്ക് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തി.

”ഇന്ന് അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാന അപകടത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. യുഎഇയിലെ എല്ലാവരുടെയും ചിന്തകൾ പ്രധാനമന്ത്രി @narendramodi യുടെയും ഇന്ത്യയിലെ ജനങ്ങളുടെയും കൂടെയാണ്, ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.” തന്റെ എക്സ് അക്കൗണ്ടിലൂടെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!