യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 50.1 ഡിഗ്രി സെൽഷ്യസ്

അൽ ഐനിലെ സ്വീഹാനിൽ ഇന്ന് ജൂൺ 13 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് താപനില 50.1 ഡിഗ്രി സെൽഷ്യസിലെത്തിയതായി യുഎഇയുടെ കാലാവസ്ഥാ കേന്ദ്രം (NCM ) അറിയിച്ചു.

മുമ്പ് ജൂൺ 9 ന് 50.8ºC രേഖപ്പെടുത്തിയ സ്വീഹാനിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 നാണ് ഈ 50.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!