വ്യോമാതിർത്തി താൽകാലികമായി അടച്ച് ഖത്തർ

Qatar suspends air traffic as precautionary measure: Foreign ministry

രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

ഇറാൻ -ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം ഇന്ന് ജൂൺ 23 തിങ്കളാഴ്ച്ച വൈകീട്ടോടെ ഖത്തർ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്

ഔദ്യോഗിക സ്ഥാപനങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ഏകോപിപ്പിച്ച് സംഭവവികാസങ്ങൾ വിലയിരുത്തുന്നുണ്ടെന്നും, ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് അപ്‌ഡേറ്റുകൾ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!