ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10 ൽ തീപിടുത്തം

ഷാർജ: ഷാർജയിൽ തീപിടുത്തം. ഷാർജയിൽ ഇൻഡസ്ട്രിയൽ ഏരിയ 10 ൽ ആണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതായി കണ്ടുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.

ഇൻഡസ്ട്രിയൽ ഏരിയ 10 ലേക്ക് ഒന്നിലധികം ഫയർ എൻജിനുകൾ ഇൻഡസ്ട്രിയൽ ഏരിയ 6 വഴി കടന്നു പോകുന്നത് കണ്ടുവെന്നും ദൃക്സാക്ഷികൾ പറയുന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!