യുഎഇയിലെ ജനസംഖ്യ 11.3 മില്യണിലെത്തിയതായി പുതിയ റിപ്പോർട്ട്

New report says Earth's population has reached 11.3 billion

യുഎഇയിലെ ജനസംഖ്യ 2024 ൽ 11.3 മില്യണിലെത്തി , ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.7% വർദ്ധനവ് ആണ് ഉണ്ടായത്. ജനസംഖ്യയുടെ 64% പുരുഷന്മാരും 36% സ്ത്രീകളുമാണ്.

2024 ൽ യുഎഇയുടെ ജനസംഖ്യ 615,687 വർദ്ധിച്ച് 2023 ൽ 10,678,556 ൽ നിന്ന് 11,294,243 ആയി ഉയർന്നതായി ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (FCSC) റിപ്പോർട്ട് ചെയ്തു.

2024 അവസാനത്തോടെ, പുരുഷ ജനസംഖ്യ 7,235,074 (64%) ആയി. 2023 നെ അപേക്ഷിച്ച് 392,074 വർദ്ധനവ് ഉണ്ടായപ്പോൾ, സ്ത്രീ ജനസംഖ്യ 4,059,169 (36%) ആയി. ഇത് 223,518 വർദ്ധനവാണ്. 2000 മുതൽ യുഎഇയിലെ ജനസംഖ്യ 3.17 മില്യണിൽ നിന്ന് 11.3 മില്യണായി മൂന്നിരട്ടിയിലധികമാണ് വർദ്ധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!