യുഎഇയിൽ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 9.2°C അൽ ഐനിൽ രേഖപ്പെടുത്തി

The lowest temperature recorded today on the device was 9.2 Celcious in Al Ain.

യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില അൽ ഐനിലെ രക്‌നയിൽ ഇന്ന് നവംബർ 19 ബുധനാഴ്ച രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

രാവിലെ 6:45 നാണ് രക്നയിൽ 9.2°C രേഖപ്പെടുത്തിയതെന്ന് NCM അറിയിച്ചു, അതേസമയം നവംബർ 9 ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 9.8°C ആയിരുന്നു.

അതുപോലെ ഇന്നലെ നവംബർ 18 ചൊവ്വാഴ്ച യുഎഇയിലെ ഏറ്റവും ഉയർന്ന താപനില അൽ ഐൻ നഗരത്തിലാണ് തന്നെയാണ് അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:15 ന് സ്വീഹാനിൽ 34.7°C രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!