ഷാർജ

മഞ്ഞപിത്തത്തെ തുടർന്ന് മലയാളി ദെയ്ദിൽ മരിച്ചു

കൊല്ലം ശൂരനാട് സ്വദേശിയായ ഷെഫീഖ് സൈനുദ്ധീൻ കുഞ്ഞ് ( 36 വയസ്സ് ) ഇന്നലെ മഞ്ഞപിത്തത്തെ തുടർന്ന് ദെയ്ദിൽ മരണമടഞ്ഞു.
ഷാർജ ആർട്ട് ഫൗണ്ടേഷനിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം പത്തു വര്ഷത്തിലധികമായി യു എ ഇ യിൽ ഉണ്ടായിരിന്നു. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ട് പോകും.

error: Content is protected !!