അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : സൗദിയിലുള്ള മലയാളിക്ക് 25 മില്യൺ ദിർഹം സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്ന് ഡിസംബർ 3 ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസി മലയാളി പി വി രാജന് 25 മില്യൺ ദിർഹം സമ്മാനം ലഭിച്ചു. നവംബർ 9 ന് രാജൻ പി വി എടുത്ത ടിക്കറ്റ് നമ്പർ: 282824 ആണ് ഈ സമ്മാനം നേടി കൊടുത്തത്.

രാജൻ കഴിഞ്ഞ 15 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്, ഒടുവിൽ തന്റെ സഹപ്രവർത്തകർക്കൊപ്പം എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സൂപ്പർവൈസർആയി ജോലി ചെയ്യുന്ന രാജൻ തന്റെ 15 ഓഫീസ് സഹപ്രവർത്തകരുമായി ഈ സമ്മാനത്തുക പങ്കിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!