ഫ്രാൻസിൽ വീണ്ടും മഞ്ഞ മേലങ്കിക്കാരുടെ സമരം

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ൻ​സി​ൽ മ​ഞ്ഞ​മേലങ്കി​ക്കാ​രു​ടെ പ്ര​ക്ഷോ​ഭം വീണ്ടും. ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി. പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്തു.

പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കു​ക​യും റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കു​ക​യും റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം ശ​നി​യാ​ഴ്ച​യാ​ണ് സ​മ​ര​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​ത്. നവം​ബ​ർ പ​തി​നേ​ഴി​നാ​ണ് മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!