മുസന്ദത്തിന് തെക്ക് ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തി.

A slight earthquake was recorded in Musandam this morning.

മുസന്ദത്തിന് തെക്ക് ഇന്ന് 2026 ജനുവരി 3 ശനിയാഴ്ച രാവിലെ ഒരു ചെറിയ ഭൂകമ്പം രേഖപ്പെടുത്തി.യുഎഇ സമയം രാവിലെ 10:43 നാണ് 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) സ്ഥിരീകരിച്ചു.

എന്നാൽ യു എ ഇയിൽ ഇതിന്റെ പ്രകമ്പനമുണ്ടായതിന്റെ റിപ്പോർട്ടുകളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!