30 വർഷത്തെ വിശ്വാസത്തിന്റെ കരുത്ത്; രാജകുമാരി ഗ്രൂപ്പ് ഇനി ദുബായിലും

രാജകുമാരി ഗ്രൂപ്പ് ദുബായിൽ പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുന്നു. കേരളത്തിൽ നിന്നുയർന്ന ഒരു വിശ്വാസ ബ്രാൻഡ് ഇന്ന് അന്താരാഷ്ട്ര തലത്തിലേക്ക് ചുവടുവയ്ക്കുകയാണ്.

കേരളത്തിലെ നമ്പർ 1 Light Weight Jewellery Collection എന്ന നിലയിൽ അറിയപ്പെടുന്ന രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ
First Showroom ഇപ്പോൾ ദുബായിലെ മദീന മാളിൽ ഇന്ന് വൈകുന്നേരം 4 മാണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വർഷങ്ങളായി ഗുണനിലവാരത്തിലും പരിശുദ്ധിയിലും വിലയിലെ സുതാര്യതയിലും മുന്നിൽ നിൽക്കുന്ന രാജകുമാരി, അതേ വിശ്വാസം ദുബായിലും നൽകുന്നു.

ഈ ഷോറൂമിന്റെ ഏറ്റവും വലിയ specialty പണിക്കൂലി ഇല്ലാതെ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കഴിയും എന്നതാണ്. മാത്രല്ല ഡയമണ്ട് ആഭരണങ്ങൾ wholesale rate-ൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

കൂടാതെ, രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
Light Weight Jewellery Collections ലാണ്.
കുറഞ്ഞ weight ൽ കൂടുതൽ എലഗൻസും ട്രെൻഡി ഡിസൈൻസും നൽകുന്ന ഈ കളക്ഷനുകൾ, ഡെയിലി വെയറിനും വിവാഹങ്ങൾക്കും ഫെസ്റ്റിവലുകൾക്കും എല്ലാം ഒരുപോലെ അനുയോജ്യമാണ്.

വിലക്കുറവും ട്രെൻഡി ഡിസൈൻസും ഗുണനിലവാരവും ഒന്നിക്കുന്ന ഒരു ഷോറൂം ആണ് Rajakumari Gold & Diamonds, Dubai.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!