അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം; അബുദാബിയിലെ ഹിന്ദു ക്ഷേത്രം താത്കാലികമായി അടച്ചു

US-Israel-Iran conflict_ Hindu temple in Abu Dhabi temporarily closed

വർദ്ധിച്ചുവരുന്ന അമേരിക്ക-ഇസ്രയേൽ-ഇറാ സംഘർഷങ്ങൾക്കിടയിൽ, മുൻകരുതൽ നടപടിയായി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ ഇന്ന് ദിവസം മുഴുവൻ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.

ദേശീയ സുരക്ഷാ ഉപദേശങ്ങളെയും നിലവിലുള്ള അടിയന്തര സാഹചര്യത്തെയും തുടർന്നാണ് തീരുമാനമെടുത്തതെന്ന് ക്ഷേത്ര അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!