വർദ്ധിച്ചുവരുന്ന അമേരിക്ക-ഇസ്രയേൽ-ഇറാ സംഘർഷങ്ങൾക്കിടയിൽ, മുൻകരുതൽ നടപടിയായി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ ഇന്ന് ദിവസം മുഴുവൻ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷാ ഉപദേശങ്ങളെയും നിലവിലുള്ള അടിയന്തര സാഹചര്യത്തെയും തുടർന്നാണ് തീരുമാനമെടുത്തതെന്ന് ക്ഷേത്ര അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.






