ദുബായിലെ മിക്ക റോഡുകളിലും ട്രക്കുകൾക്ക് സർവീസ് നടത്താം : താൽക്കാലിക ഇളവ് മാർച്ച് 22 ഞായറാഴ്ച വരെ നീട്ടി

Trucks can operate on most roads in Dubai_ Temporary exemption extended until Sunday, March 22

ദുബായിലെ മിക്ക റോഡുകളിലും ട്രക്കുകൾക്ക് സർവീസ് നടത്താൻ അനുവദിക്കുന്ന താൽക്കാലിക ഇളവ് മാർച്ച് 22 ഞായറാഴ്ച വരെ നീട്ടിയതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ദുബായ് പോലീസും ചേർന്ന് അറിയിച്ചു.

ലോജിസ്റ്റിക്സ് മേഖലയെ പിന്തുണയ്ക്കുന്നതിനും നഗരത്തിലുടനീളമുള്ള സുഗമമായ വിതരണ ശൃംഖല പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ട്രക്കുകൾക്ക് 24 മണിക്കൂറും ദുബായിലെ എയർപോർട്ട് ടണലും അൽ ഷിന്ദഗ ടണലും ഒഴികെയുളള എല്ലാ റോഡുകളും ഉപയോഗിക്കാൻ അനുവാദമുണ്ടാകും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!