ബുധനാഴ്ചയ്ക്കുള്ളിൽ ഇറാൻ കരാറിൽ എത്തിയില്ലെങ്കിൽ കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് വീണ്ടും ട്രംപിന്റെ ഭീഷണി

Trump again threatens to take military action if Iran deal not reached by Wednesday

ബുധനാഴ്ചയ്ക്കുള്ളിൽ ഇറാൻ കരാറിൽ എത്തിയില്ലെങ്കിൽ കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് വീണ്ടും ട്രംപിന്റെ ഭീഷണി

വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഒരുപക്ഷേ ഞാൻ വെടിനിർത്തൽ നീട്ടില്ല, പക്ഷേ ഉപരോധം നിലനിൽക്കും. അതിനാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും’ എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!