യുഎഇയുടെ എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനായി പുതിയ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കാൻ തീരുമാനം.

The UAE plans to complete the expansion of the West-East crude oil pipeline by 2027, with the project expected to double export capacity through Fujairah.

യുഎഇയുടെ എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനായി പുതിയ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കാൻ തീരുമാനം. 2027 ഓടെ വെസ്റ്റ്-ഈസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിന്റെ വിപുലീകരണം പൂർത്തിയാക്കാനാണ് യുഎഇ പദ്ധതിയിടുന്നത്, ഈ പദ്ധതിയിലൂടെ ഫുജൈറ വഴിയുള്ള കയറ്റുമതി ശേഷി ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റാൻ-യുഎസ്-ഇസ്രായേൽ യുദ്ധംമൂലം പ്രാദേശിക സാഹചര്യം കലുഷിതമായ സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ എന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (ADNOC) നിർദേശം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!