ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം : ആത്മ ഹ ത്യയായി കേസ് രജിസ്റ്റർ ചെയ്തതായി ഷാർജ പോലീസ്

Death of Malayali woman and daughter in Sharjah_ Sharjah Police register case of suicide

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവത്തിൽ ആത്മ ഹ ത്യയായി കേസ് രജിസ്റ്റർ ചെയ്തതായി ഷാർജ പോലീസ് അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. .കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന്റെ പക്കലുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ഭവനത്തിൽ ആർഷ (35)യും ഏകമകൾ റൂഹിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!