യുഎഇയിൽ രാത്രിയിൽ ഹ്യുമിഡിറ്റി കൂടും : പൊടിക്കാറ്റിനെത്തുടർന്ന് ദൃശ്യപരത കുറയാൻ സാധ്യത

Humidity will increase at night for this_ Visibility may decrease due to dust storms

യുഎഇയിലെ ചില തീരദേശ പ്രദേശങ്ങളിൽ ഇന്ന് ജൂൺ 6 ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുടെ അളവ് വർദ്ധിക്കുമെന്നും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പറയുന്നു.

മൊത്തത്തിൽ ഇന്ന് ആകാശം തെളിഞ്ഞതായിരിക്കും, ഇന്ന് പൊടികാറ്റ് വീശുമെന്നതിനാൽ തിരശ്ചീന ദൃശ്യപരത കുറയ്ക്കുകയും കാറ്റ് 45 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!