സന്ദർശന വിസയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി എയർപോർട്ടിൽവെച്ച് കുഴഞ്ഞുവീണ് മരിച്ചു

A Kanhangad native who had arrived on a private visit collapsed and died at the Abu Dhabi airport.

സ്വകാര്യ സന്ദർശനത്തിന് അബുദാബിയിൽ എത്തിയ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് (51) അബുദാബി ഇൻ്റർനാഷനൽ എയർപോർട്ടിൽവെച്ച് കുഴഞ്ഞുവീണ് മരണപ്പെട്ടു.

സന്ദർശന വിസയിൽ അബുദാബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് പോകാനിരിക്കെ അബുദാബി എയർപോർട്ടിൽവെച്ച് വിമാനം കയറാനിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു.

ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്‌തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്ഫിറ, മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് തുടങ്ങിയവർ മക്കളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!