ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വര്‍ക്കല സ്വദേശി സ്വദേശി യുവാവ് മരിച്ചു.

A young man from Varkala has died after falling from a building in Sharjah and undergoing treatment at a hospital.

ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ക്കല സ്വദേശി സ്വദേശി യുവാവ് മരിച്ചു. തിരുവനന്തപുരം വര്‍ക്കല കവലയൂര്‍ ജയാലാന്‍ഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്.

ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ദുബായ് ഹദ്ദാഫ് അല്‍ഖലീജ് കമ്പനി ജീവനക്കാരനായിരുന്നു വിശാഖ് . ജയ പ്രസാദ് – ബീന ദമ്പതികളുടെ മകനാണ്. കൃഷ്ണ എസ് മോഹന്‍ ആണ് ഭാര്യ. ഐവ വിശാഖ് (മകള്‍) ഡോ. ദര്‍ശന്‍ ജയപ്രസാദ് സഹോദരനാണ്. അബുദാബി നെള്‍സ്റ്റോള്‍ജിയ പ്രസിഡണ്ട് മനോജിന്റെ സഹോദരി പുത്രനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!