യു.എഇ പ്രസിഡന്റുമായി ഫോണിൽ ആശയവിനിമയം നടത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

US President Donald Trump spoke with the UAE President over the phone.

യു.എഇ പ്രസിഡന്റുമായി ഫോണിൽ ആശയവിനിമയം നടത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും യു.എഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ ചർച്ച ചെയ്തു. പരസ്പര താല്പര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വ്യാപിപ്പിക്കാൻ ഇരു നേതാക്കളും ധാരണയിലെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!