Search
Close this search box.

മൂടൽമഞ്ഞ്; ഡ​ൽ​ഹി​യി​ലും ബം​ഗ​ളൂ​രു​വി​ലും വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി

ഡ​ൽ​ഹി​യി​ലും ബം​ഗ​ളൂ​രു​വി​ലും ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്. ഡ​ൽ​ഹി​യിൽ റെ​യി​ൽ, വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി. നി​ര​വ​ധി ട്രെ​യി​നു​ക​ളും വി​മാ​നങ്ങളും വൈ​കി​യാ​ണ് സർവീസ് നടത്തുന്നതെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബംഗളൂരുവിലും ഭോ​പ്പാ​ലി​ലും വി​മാ​ന സ​ർ​വീ​സു​ക​ളെ മൂ​ട​ൽ മ​ഞ്ഞ് ബാ​ധി​ച്ചു വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി ഉ​റ​പ്പു​വ​രു​ത്തി യാ​ത്ര തു​ട​ങ്ങി​യാ​ൽ മ​തി​യെ​ന്ന് ചി​ല വി​മാ​ന ക​ന്പ​നി​ക​ൾ യാ​ത്ര​ക്കാ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!