റിയാദിലേക്കും മദീനയിലേക്കും ഹൂതികൾ അയച്ച 4 ഡ്രോണുകൾ തടുത്ത് നശിപ്പിച്ചതായി സൗദി സഖ്യസേന

Saudi-led coalition forces intercepted and destroyed four drones sent by the Houthis towards Riyadh and Medina.

റിയാദിനെയും മദീനയെയും ലക്ഷ്യമിട്ട് ഹൂതികൾ അയച്ച 4 സ്ഫോടക ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം വഴി തടഞ്ഞു നശിപ്പിച്ചതായി യമനിലെ സൗദി സഖ്യസേന അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ച ഡ്രോണുകൾ ലക്ഷ്യത്തിലെത്തും മുമ്പ് വിജയകരമായി തകർത്തെറിഞ്ഞതായി സഖ്യസേന വ്യക്തമാക്കി.

തുടർച്ചയായുള്ള വ്യോമാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!