യുഎഇയിൽ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

UAE-WEATHER

യു.എ.ഇയിൽ നവംബർ 12 വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അറേബ്യൻ കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും സൗദി അറേബ്യയിൽ നിന്ന് എത്തുന്ന മേഘാവൃതമായ അന്തരീക്ഷവും ഉപരിതല-അന്തരീക്ഷ ന്യൂനമർദ്ദങ്ങളുമാണ് (low-pressure system) ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!