അബുദാബി അൽ മഫ്രഖ് വ്യവസായ മേഖലയിലെ വെയർഹൗസിൽ തീപിടുത്തം

Fire breaks out at a warehouse in the Al Mafraq Industrial Area, Abu Dhabi.

അബുദാബിയിലെ അൽ മഫ്രഖ് (Al Mafraq) വ്യവസായ മേഖലയിലുള്ള ഒരു വെയർഹൗസിൽ ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തീപിടുത്തമുണ്ടായി.

വിവരം ലഭിച്ചയുടൻ അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി സംഘങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു.

തീപിടുത്തവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും, കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!