ദുബായ് വാർത്ത അഡ്മിനിസ്ട്രേഷൻ കുടുംബാംഗം അഫ്താബിന്റെ പിതാവ് മരണമടഞ്ഞു

 

കണ്ണൂർ : ദുബായ് വാർത്ത അഡ്മിനിസ്ട്രേഷൻ കുടുംബാംഗം അഫ്താബിന്റെ പിതാവ് കടവത്തൂർ രാവാരികണ്ടി ആർ കെ കുഞ്ഞഹമ്മദ് ഹാജി (84) മരണമടഞ്ഞു.

തൃപ്പങ്ങട്ടൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും കീരിയാവ് മുൻ മഹല്ല് സെക്രട്ടറിയുമായിരുന്ന അദ്ദേഹം

മത- രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.

ഭാര്യ : പരേതയായ ആസിയ

മക്കൾ- ഫൗസിയ, ആയിഷ, ബൽകീസ്, സൗദ, അഫ്താബ്

മരുമക്കൾ : ഷറഫുദീൻ, മെഹ്റൂഫ്, മഹ്മൂദ്,റാഷിദ്‌, ഷഹനാസ്.

 

അസർ നമസ്കാരത്തിന് ശേഷം കബറടക്കം നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!