സ്പീഡ് വിങ്സ് ട്രാവൽസ് എൽ എൽ സി ഇന്ന് മുതൽ ദുബായ് അൽ കരാമയിൽ പ്രവർത്തനം ആരംഭിക്കും. കരാമ സെന്റർ അൽ അത്താർ ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ജനുവരി 10 വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്, എം കെ രാഘവൻ എം പി, ദുബായ് കെ എം സി സി പ്രസിഡണ്ട് അൻവർ നഹ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.