ദുബായ് താമസക്കാർ ഈ ദിവസങ്ങൾ ശ്രദ്ധിക്കണം

ദുബായ് മക്തൂം സ്റ്റേഡിയത്തിൽ ഏഷ്യാകപ്പ് ഫുട്ബോൾ നടക്കുന്ന ദിവസങ്ങളായ ജനുവരി 12,16,20
24 തീയതികളിൽ ഊദ് മേത്ത ഭാഗത്ത്‌ വൻ ട്രാഫിക് തടസ്സം ഉണ്ടാകാൻ സാധ്യത. ഉച്ചയ്ക്ക് 12 മുതൽ രാത്രി 1030 വരെ ട്രാഫിക് നിയന്ത്രണങ്ങളും തടസ്സങ്ങളും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യ ക്ലബ്‌, പാകിസ്ഥാൻ അസോസിയേഷൻ, വിവിധ ചർച്ചുകൾ എന്നിവ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനുവരി 10നു അബുദാബി യിൽ നടന്ന മൽസരത്തിൽ നാല്പത്തിനായിരത്തിൽ അധികം ആളുകൾ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!