Search
Close this search box.

ഏഷ്യാ കപ്പ്‌ ഫുട്ബോൾ – ഇന്ത്യ തോറ്റുപോയി

ഇന്ന്‌ അബുദാബിയിൽ നടന്ന ഏഷ്യാ കപ്പ്‌ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ യുഎഇ യോട് 0-2 നു തോറ്റുപോയി. അലി മബ്‌ഹൂത്, ഖൽഫാൻ മുബാറക് എന്നിവരാണ് ഗോൾ അടിച്ചത്. സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ 43000 കാണികൾ ആവേശത്തോടെ കളി കണ്ടു.

 

Image credit: https://twitter.com/IndianFootball

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts