ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റ ചരിത്രത്തിൽ ഇത്രയും വലിയ ജനക്കൂട്ടം എത്തിയിട്ടില്ലെന്ന മട്ടിൽ നിറഞ്ഞു കവിഞ്ഞു ഇന്ത്യൻ ജനത രാഹുൽ ഗാന്ധിയെ കേൾക്കാനും കാണാനും കാത്തിരിക്കുന്നു.
ഒരുമണിക്കൂറിനുള്ളിൽ രാഹുൽ അകത്തു കടക്കും. ഉമ്മൻ ചാണ്ടി, കെ സുധാകരൻ, pk കുഞ്ഞാലിക്കുട്ടി, തുടങ്ങിയ നേതാക്കന്മാർ സ്റ്റേഡിയത്തിൽ പ്രവേശിച്ചുകഴിഞ്ഞു. അവരുടെ പ്രസംഗങ്ങൾ ഉടൻ ആരംഭിക്കും. കാൽ ലക്ഷത്തിലധികം ആളുകൾ ഇതിനകം എത്തി ക്കഴിഞ്ഞു. ഇനിയും ആയിരങ്ങൾ അകത്തു കടക്കാൻ കാത്തു നിൽക്കുന്ന ചിത്രമാണ് കാണാൻ കഴിയുന്നത്.
https://www.facebook.com/oommenchandy.official/videos/603890900042321/