Search
Close this search box.

യു എ ഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, പുതിയതായി 2,028 കോവിഡ് രോഗികൾ #JAN31

In Kerala, there were 42,154 more Kovid and the total Kovid deaths were 54,395.

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 65,000 കടന്നു.  ഇന്ന് 2022 ജനുവരി 31 ന് പുതിയ 2,028 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.

2,028 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം  845,058 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,243 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 910 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 777,096 ആയി.

നിലവിൽ യു എ ഇയിൽ 65,719 സജീവ കോവിഡ് കേസുകളാണുള്ളത്. 492,099 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,028 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts