ഇറാനില്‍ വിമാനം ലാന്‍ഡിങിനിടെ അപകടം. 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിലെ ഫാത്ത് എയര്‍പോര്‍ട്ടിന് സമീപം ബോയിങ് 707 കിര്‍ഗിസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
കിര്‍ഗിസ്ഥാനിലെ ബിഷ്‌കേഗില്‍ നിന്ന് ടെഹ്‌റാനിലെ അല്‍ബോര്‍സ് പ്രവിശ്യയിലെ പായം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത വിമാനമാണ് തകര്‍ന്നത്. പായം വിമാനത്താവളത്തില്‍ ലാന്റ് ചെയ്യേണ്ടിയിരുന്ന വിമാനം അബദ്ധത്തില്‍ പൈലറ്റ് ഫാത്ത് വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ചത് അപകടത്തിലേക്ക് വഴിവെക്കുകയായിരുന്നുവെന്നാണ് വിവരം.
ഫോട്ടോ കടപ്പാട്:
🚨تصاوير مخابره شده از سانحه بوئينگ٧٠٧ نشان مى دهد كه هواپيما كاملا در آتش سوخته است.
🔹احتمالاً هواپيما هنگام فرود دچار مشكلى شده و سقوط كرده است.
🔹خبرها حاكى از كشته شدن همه سرنشينان اين هواپيما دارد. pic.twitter.com/pF4tAKOmOT— پايگاه خبری انتخاب (@Entekhab_News) January 14, 2019