Search
Close this search box.

യുഎ ഇ പ്രസിഡന്റ്  ഷെയ്ഖ് ഖലീഫ  പേരക്കുഞ്ഞുമൊത്തു  നിൽക്കുന്ന  പുതിയ ചിത്രം വൈറൽ 

യുഎ ഇ പ്രെസിഡന്റ്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ പേരക്കുഞ്ഞിനെ കയ്യിലെടുത്തു കൊണ്ട് നിൽക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് . മകൾ ലത്തീഫ പ്രസവിച്ച കുഞ്ഞാണ് പ്രസിഡന്റിന്റെ കയ്യിൽ ഇരിക്കുന്നത് . ചിത്രം ഇതിനകം ആയിരങ്ങൾ കണ്ടു കഴിഞ്ഞു.
ഫോട്ടോ: ഇൻസ്റ്റാഗ്രാം (emirates.exclusive)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts