യുഎ ഇ പ്രെസിഡന്റ്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ പേരക്കുഞ്ഞിനെ കയ്യിലെടുത്തു കൊണ്ട് നിൽക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് . മകൾ ലത്തീഫ പ്രസവിച്ച കുഞ്ഞാണ് പ്രസിഡന്റിന്റെ കയ്യിൽ ഇരിക്കുന്നത് . ചിത്രം ഇതിനകം ആയിരങ്ങൾ കണ്ടു കഴിഞ്ഞു.
ഫോട്ടോ: ഇൻസ്റ്റാഗ്രാം (emirates.exclusive)