ദുബായിലെ അൽ യലായിസ് റോഡ് വെള്ളക്കെട്ട് കാരണം ഇന്നത്തേക്ക് തൽക്കാലികമായി അടച്ചതായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. എമിറേറ്റ്സ് റോഡിൽ നിന്ന് വരുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ദുബായ് പോലീസിന്റെ ഓഫീഷ്യൽ ട്വീറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
#حالة_الطرق | تم اغلاق الحركة المرورية مؤقتاً على شارع اليلايس قادماً من شارع الإمارات بالاتجاه الى مجمع دبي للإستثمار وذلك بسبب تجمع المياه على الشارع.
— Dubai Policeشرطة دبي (@DubaiPoliceHQ) January 21, 2019