fbpx
ദുബായ് യാത്ര

ഈ റോഡ് വഴിയുള്ള യാത്രക്കാർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ്

ദുബായിലെ അൽ യലായിസ് റോഡ് വെള്ളക്കെട്ട് കാരണം ഇന്നത്തേക്ക് തൽക്കാലികമായി അടച്ചതായി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. എമിറേറ്റ്സ് റോഡിൽ നിന്ന് വരുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ദുബായ് പോലീസിന്റെ ഓഫീഷ്യൽ ട്വീറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

 

error: Content is protected !!