ദുബായ് : കണ്ണൂർ താവക്കര വാഴയിൽ കുടുംബാംഗങ്ങളുടെ സമ്പൂർണ ഒത്തുചേരൽ ദുബായ് ഖിസൈസ് അൽ തവാർ പാർക്കിൽ ചേര്‍ന്നു, യു. എ . ഇ ലെ വ്യത്യസ്ത എമിറേറ്റുകളിൽ നിന്നും എത്തിയ നൂറിൽ പരം പേര് പങ്കെടുത്തു , ചടങ്ങിനോടനുബഡിച്ചു വിവിധയിനം കലാകായിക മത്സരങ്ങൾ അരങ്ങേറി , വിജയികൾക്ക് ചടങ്ങിൽ സമ്മാനദാനം നിർവഹിച്ചു , അബ്ദുൽ ഗഫൂർ , മുഹാദ്, സൽമാൻ , ഷഹദാസ് , സാജിദ് , എന്നിവർ നേതൃത്വം നൽകി .