ഞായർ വൈകുന്നേരം ദുബായ് മെട്രോയുടെ റെഡ് ലൈനിൽ ആകസ്മികമായുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് സർവീസ് കുറേ നേരം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ അര മണിക്കൂറോളം യാത്ര തടസ്സപ്പെട്ടതായി RTA യുടെ അറിയിപ്പിൽ പറയുന്നു