യുഎഇ ട്രേഡിങ്ങ് മേഖലയിലെ കമ്പനികൾക്ക്, അത് ഒരു ഫാമിലി ബിസിനസ് എന്ന രീതിയിൽ നടത്തുന്നതായാൽ പോലും ഇനി മുതൽ ലോക്കൽ സ്റ്റോക്ക് എക്സ്ചേഞ്ച്കളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ അനുവാദം നൽകുന്ന നിയമ ഭേദഗതി വരുന്നു. ഇന്നലെ യുഎഇ മന്ത്രി സഭ ഇതിനുള്ള തീരുമാനം കൈക്കൊണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ജി സിസി തല ഏകീകൃത പേയ്‌മെന്റ് സംവിധാനവും കൊണ്ടുവരുന്നതായി ഇത് സംബന്ധിച്ച അറിയിപ്പിൽ പറയുന്നു.